Telugu audience reaction on Mammootty's mamangam trailer | FilmiBeat Malayalam

2019-11-09 384

Telugu audience reaction on Mammootty's mamangam trailer
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മാമാങ്കം. പോസ്റ്ററുകളും ട്രെയിലറും ഗാനവുമൊക്കെ ഇതിനകം തന്നെ ട്രെന്‍ഡിംഗായി മാറിയിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ തെലുങ്ക് ട്രെയിലര്‍ പുറത്തു വന്നിരിക്കുകയാണ്.